Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Collection

Malappuram

മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ൽ പു​തി​യ ക​ള​ക്ഷ​ൻ പു​റ​ത്തി​റ​ക്കി

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ ഏ​റ്റ​വും പു​തി​യ ക​ള​ക്ഷ​നാ​യ ‘നാ​യ​റ’ പെ​രി​ന്ത​ൽ​മ​ണ്ണ ഷോ​റൂ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി അ​ണ്‍​വീ​ൽ ചെ​യ്തു. ആ​ധു​നി​ക ഡി​സൈ​ൻ കാ​ഴ്ച​പ്പാ​ടു​ക​ളും പ​ര​ന്പ​രാ​ഗ​ത നി​ർ​മാ​ണ മി​ക​വും കോ​ർ​ത്തി​ണ​ക്കി ല​ളി​ത​വും അ​തി​മ​നോ​ഹ​ര​വു​മാ​യ ശൈ​ലി​യി​ലാ​ണ് നാ​യ​റ ക​ള​ക്ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഷോ​റൂം ഹെ​ഡ് എ.​ടി.​അ​ബ്ദു​ൾ നാ​സ​ർ, ഡോ.​സ​ന്ധ്യ, സ്മി​ത മേ​നോ​ൻ, ഡോ.​അ​നു​പ​മ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഇ​ബ്രാ​ഹിം ന​ഈം, സെ​യി​ൽ​സ് മാ​നേ​ജ​ർ ര​തി​ൻ, മ​റ്റു മ​ല​ബാ​ർ ഗോ​ൾ​ഡ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഡെ​പ്യൂ​ട്ടി ഷോ​റൂം ഹെ​ഡ് റോ​ഷ​ൻ ലാ​ൽ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up